സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയാന്‍ ഇ ഡി തന്നെ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍

സ്വര്‍ണക്കടത്ത് കേസില്‍ ഇ ഡി യുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടായതായി സന്ദീപ് നായര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയാന്‍ ഇ ഡി തന്നെ നിര്‍ബന്ധിച്ചു .

മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പരിപാടിയിലേക്ക് ക്ഷണിച്ചത് ജനപ്രതിനിധി എന്ന നിലയിലാണ്. ശിവശങ്കറില്‍ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും സന്ദീപ് നായര്‍ വ്യക്തമാക്കി.സ്വപ്‌നയുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയിട്ടില്ലെന്നും സന്ദീപ് നായര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News