Suspension | സ്വർണ്ണക്കടത്തുകാരനെ കൈക്കൂലി വാങ്ങി സഹായിച്ചു : നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

നെടുമ്പാശ്ശേരിയിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ . സ്വർണ്ണക്കടത്തുകാരനെ കൈക്കൂലി വാങ്ങി സഹായിച്ചതിനാണ് സസ്‌പെൻഷൻ നടപടി . സൗദിയിൽ നിന്നുള്ള യാത്രക്കാരനാണ് ഒരുകോടി രൂപ വില വരുന്ന സ്വർണവുമായി കടന്നത് . വിമാനത്താവളത്തിന് പുറത്തുവച്ച് കസ്റ്റംസ് പ്രവന്റീവ് വിഭാഗം പിടികൂടിയിരുന്നു . ചോദ്യം ചെയ്യലിലാണ് കൈക്കൂലി വിവരം പുറത്തായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News