UP: പണത്തിനു വേണ്ടി അമ്മയെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. നടുക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

പണത്തിനു വേണ്ടി അമ്മയെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം നടന്നത്. നിരവധി തവണ അമ്മയെ തലങ്ങും വിലങ്ങും അടിയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

പണവുമായി ബന്ധപ്പെട്ട വിഷയം അമ്മ സംസാരിച്ചതാണ് മകനെ പ്രകോപിതനാക്കിയത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരികയാണ്. മകന്‍ ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News