ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മലപ്പുറം എം.വി.ഐ അറസ്റ്റില്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ബിജുവിനെ വയനാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
യുവതി പരാതി നല്‍കിയതോടെ എം.വി.ഐ ഒളിവില്‍ പോവുകയായിരുന്നു. മഞ്ചേരി കാരക്കുന്ന് സ്വദേശിയാണ് സി. ബിജു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here