കേന്ദ്രത്തിൻ്റെ വഞ്ചനക്കെതിരെ അനിശ്ചിതകാല രാപ്പകൽ സമരവുമായി ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ

train-time-change-indian-railway

കേന്ദ്രത്തിന്റെ വഞ്ചനക്കെതിരെ അനിശ്ചിതകാല രാപ്പകൽ സമരവുമായി ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള അനിശ്ചിതകാല രാപ്പകൽ സമരം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു.

യാതൊരു സുരക്ഷയും ഇല്ലാതെ, 24 മണിക്കൂറും ജോലി ചെയ്യേണ്ട സാഹചര്യമാണ് റെയിൽവേ ലോക്കോ പൈലറ്റ്മാർക്കെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. 

ALSO READ; പ്ലസ് ടു വിദ്യാർത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തു; പിതൃസഹോദരനും അടുത്ത ബന്ധുവിനും വിദ്യാർഥിയുടെ കൂട്ടുകാരുടെ മർദ്ദനം

ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷണൽ പ്രസിഡന്റ്‌ കെ പി വർഗീസ്‌, സെക്രട്ടറി വി വി ഗഗാറിൻ, വൈസ്‌ പ്രസിഡന്റ്‌ ആർ എസ്‌ അനിൽ തുടങ്ങിയവർ സംസാരിച്ചു.

ENGLISH NEWS SUMMARY: All India Loco Running Staff Association has launched an indefinite day-night strike against the Centre’s betrayal. The indefinite day-night strike, which was launched to raise various demands, was inaugurated by Rajya Sabha member John Brittas MP.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News