
ഇടതു സർക്കാർ ഒന്നും മിച്ചം വെക്കാതെയാണ് സ്ഥാനമൊഴിഞ്ഞതെന്ന ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്തുവന്നു. ട്രഷറി നിക്ഷേപമായ 6093 കോടിക്ക് പുറമേ, സിഎംഡിആർഎഫി ലെ 2078 കോടി, വയനാട് ഫണ്ട് 602 കോടി ഉൾപ്പെടെ ആകെ മിച്ചം 8775 കോടിയുള്ളതായി ധനവകുപ്പിൻ്റെ രേഖകളിൽ വ്യക്തമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

