കെ എസ് ആര്‍ ടി സി സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക്; ഷെഡ്യൂളിങില്‍ ഓണ്‍ലൈന്‍ സംവിധാനം, എ ഐയിലൂടെ വാഹനങ്ങളെ നിയന്ത്രിക്കും

kb-ganeshkumar-ksrtc

കെ എസ് ആര്‍ ടി സി സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക് എത്തുകയാണെന്നും ഷെഡ്യൂളിങില്‍ ഓണ്‍ലൈന്‍ സംവിധാനം ഏർപെടുത്തുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍. എ ഐ സാങ്കേതിവിദ്യയിലൂടെ വാഹനങ്ങളെ നിയന്ത്രിക്കാനാകുമെന്നും ഇതിലൂടെ വരുമാന നഷ്ടം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊറിയര്‍ സംവിധാനം സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലേക്ക് മാറ്റിയുണ്ട്. അക്കൗണ്ട് സംവിധാനവും ഓണ്‍ലൈൻ ആണ്. വാഹനം വൃത്തിയാക്കുന്നതില്‍ കുടുംബശ്രീയുമായി സഹകരിച്ച് പുതിയ പ്രൊജക്ട് നടപ്പിലാക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

Read Also: ‘എല്‍ ഡി എഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്’; ഇലക്ഷന്‍ സ്റ്റണ്ടെന്ന് പ്രതിപക്ഷം പറയുന്നത് വിഷമംകൊണ്ടാണെന്നും വി എൻ വാസവൻ

News Summary: Minister KB Ganesh Kumar says KSRTC is moving towards complete digitalization and will implement an online system for scheduling. The courier system has been converted to a software system.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News