
ആർഎസ്എസ് പരിപാടിയിൽ കേന്ദ്രസർവ്വകലാശാല വിസി. കാഞ്ഞങ്ങാട് നടന്ന ആർഎസ്എസ് പരിപാടിയിലാണ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാല വിസി പങ്കെടുത്തത്. മുഖ്യാതിഥിയായാണ് വിസി സിദ്ധു പി അൽഗൂർ എത്തിയത്. ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

