മദ്യലഹരിയിൽ അച്ഛൻ മകൻ്റെ കഴുത്തിന് വെട്ടി

CRIME TVM

മദ്യലഹരിയിൽ അച്ഛൻ മകൻ്റെ കഴുത്തിനുവെട്ടി. തിരുവനന്തപുരം കീഴാവൂർ സെസൈറ്റി ജംഗ്ഷനിൽ വിനീതിനെ (35) ആണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്.

ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നത്.

ALSO READ : ലഹരി ഇടപാടിനിടെ പരിശോധിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു; യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ സഹോദരൻ പിടിയിൽ

ഇരുവരും മദ്യപിച്ച് സ്ഥിരമായി വഴക്കുകൂടാറുണ്ട്. ഇന്ന് ഉണ്ടായ വഴക്കിനിടെ വിജയൻ നായർ വെട്ടുകത്തി കൊണ്ട് മകൻ വിനീതിനെ കഴുത്തിന് വെട്ടുകയായിരുന്നു. സംഭവത്തിൽ മംഗലപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ALSO READ : ജൂബിൻ ജേക്കബ് മദ്യപിച്ച് അപകടം സൃഷ്ടിച്ചത് കെഎസ്‌യു പരിപാടിയിൽ നിന്ന് മടങ്ങുമ്പോൾ: മുമ്പേ പുറത്താക്കിയതാണെന്ന് വരുത്താൻ തട്ടിക്കൂട്ടിയ സർക്കുലർ; കെഎസ്‌യു ജില്ലാ പ്രസിഡന്‍റിന്‍റെ ഓഡിയോ സന്ദേശം കൈരളി ന്യൂസിന്

English summary : Drunk father slashes son’s neck. Seriously injured son was admitted to Thiruvananthapuram Medical College. The incident took place at around 7 pm tonight.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News