ഫിറ്റ്നസ് സെന്ററിന്റെ മറവിൽ വൻ മയക്കുമരുന്ന് വിൽപന; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ നെടുപുഴ സ്വദേശിയും കൊലപാതകക്കേസിൽ ഉൾപ്പെട്ട ഇതര സംസ്ഥാന കൂട്ടാളിയും പിടിയിൽ. തൃശൂർ പടിഞ്ഞാറേ കോട്ടയിൽ നടത്തുന്ന വിവഫിറ്റ്നസ് സെന്ററും അതിന്റെ അനുബന്ധ സാധനങ്ങളും വിൽക്കുന്ന പ്രോട്ടീൻ മാൾ എന്ന സ്ഥാപനവും കേന്ദ്രീകരിച്ചാണ് ലഹരി വിൽപ്പന നടന്നിരുന്നത്.

Also read: ലോകകപ്പ് ഹിറോ കൊളോ കൊളോയുടെ വല കാക്കും

സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ നെടുപുഴ തെക്കുംമുറി വാക്കയിൽ വീട്ടിൽ വിഷ്ണുവും (32) സ്ഥാപനത്തിലെ ജീവനക്കാരനും സഹായിയുമായ, എറണാകുളം കാലടി സ്റ്റേഷനിൽ കൊലപാതകക്കേസിൽ ഉൾപ്പെട്ട ഇതരസംസ്ഥാന തൊഴിലാളി ആസാം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നയാളുമാണ് തൃശൂർ സിറ്റി ഡാൻസാഫ് സംഘത്തിന്റെയും ഈസ്റ്റ് പോലീസിന്റെയും പിടിയിലായത്.

to be updated…


									
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News