വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ധർമേന്ദ്ര പ്രധാനെ കണ്ട് വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ

shamsuddeen

ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർഥികൾ സമരം ചെയ്യുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ.ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്, ലീഗ് ഉൾപ്പെടെ സമരം നടത്തുന്നതിനിടെ ആണ് കൂടിക്കാഴ്ച.

സ്പെഷ്യൽ സെക്രട്ടറി സജിത്ത് ബാബുവിന്റെ സാന്നിധ്യത്തിൽ ഭാരത് രത്ന സി. സുബ്രമണ്യം ഓഡിറ്റോറിയത്തിൽ നടക്കുന്ന കേന്ദ്രസർക്കാരിന്റെ കോൺക്ലേവിൽ വച്ച് ആണ് കൂടിക്കാഴ്ച നടത്തുന്നത്. വിദ്യാർത്ഥികളെ ഒറ്റുകൊടുത്തുള്ള എൻ ഷംസുദ്ദീന്റെ നിലപാട് സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.

to be updated…

Education Minister N. Shamsuddeen held discussions with Dharmendra Pradhan amidst student protests
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News