22 മത് ബൈനിയൽ കോൺഫറൻസ് : ഡോ. ജി കിഷോർ ഐ എസ് സി പി ഇ എസ് വൈസ് പ്രസിഡൻറ്

ഇൻറർനാഷണൽ സൊസൈറ്റി ഫോർ കംപാരിറ്റീവ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സിൻറെ വൈസ് പ്രസിഡൻറായി ഡോ.ജി കിഷോർ നിയമിതനായി.
തിരുവനന്തപുരത്ത് നടന്ന 22 മത് ബൈനിയൽ കോൺഫറൻസിന്റെ ജനറൽ അസംബ്‌ളിയാണ് ഡോ.ജി കിഷോറിനെ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

also read: ‘കേരളീയത്തിന്റെ ഭാഗമായതിൽ സന്തോഷം’; സാംസ്കാരിക മഹോത്സവത്തിൽ തിളങ്ങി വോളണ്ടിയർമാർ

എൽ എൻ സി പി പ്രിൻസിപ്പലും റീജിയണൽ ഹെഡുമാണ് ഡോ.ജി കിഷോർ.സായ് എൽഎൻസിപിഇയെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയതിൽ ഡോ.ജി കിഷോർ വഹിച്ച പങ്ക് അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന് പുതിയ പദവി നൽകിയതെന്ന് ഐ എസ് സി പി ഇ എസ് അറിയിച്ചു.

also read: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങി നടി കങ്കണ! പ്രതികരണം ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News