കപ്പൽ അപകടം ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസ ധനസഹായവും സൗജന്യ റേഷനും പ്രഖ്യാപിച്ച് സർക്കാർ

കപ്പൽ അപകടം കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സാരമായി ബാധിച്ചത് പരിഗണിച്ച് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസ ധനസഹായവും സൗജന്യ റേഷനും പ്രഖ്യാപിച്ച് സർക്കാർ .

സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്നും ആയിരം രൂപയും ഒരു കുടുംബത്തിന് 6 കിലോ അരിയും സൗജന്യമായി നൽകും. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്കും ആനുകൂല്യം ലഭിക്കും.

ALSO READ: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വീണ്ടും വെട്ടിക്കുറവ്; കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി കെ എൻ ബാലഗോപാൽ

കപ്പൽ അപകടവുമായി ബന്ധപ്പെട്ട് ഫിഷറീസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

ALSO READ : ‘ക്ഷേമപെൻഷൻ കൈക്കൂലി ആക്കിയെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി’: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News