ഹിമാചല്‍ പ്രദേശിൽ ശക്തമായ മഴ തുടരുന്നു; റെഡ് അലർട്ടിൽ മാറ്റമില്ല

ശക്തമായ മഴ തുടരുന്നതിനാൽ ഹിമാചല്‍ പ്രദേശിൽ റെഡ് അലർട്ടിൽ മാറ്റമില്ല. 10 ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മിക്ക ജില്ലകളിലും മണ്ണിടിച്ചിൽ ഭീഷണി തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് ദേശീയപാതകൾ അടക്കം 129 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 612 മേഖലകളിൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു .

ALSO READ: 100 പവൻ സ്വർണ്ണവും വോൾവോ കാറും നൽകിയിട്ടും മതിയായില്ല; തമി‍ഴ്നാട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി

അതേസമയം ഉത്തരകാശിയിലെ മേഘ വിസ്‌ഫോടനത്തില്‍ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരാഴ്ച കൂടി ശക്തമായ മഴ തുടരും എന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ALSO READ : ഒന്നര വയസുകാരിയായ മകള്‍ തിളയ്ക്കുന്ന കടല പാത്രത്തില്‍ വീണ് വെന്തുമരിച്ചു; ഇതേരീതിയില്‍ മൂത്ത മകള്‍ മരിച്ചത് രണ്ട് വര്‍ഷം മുന്‍പ്

English summary : Red alert remains in place in Himachal Pradesh as heavy rains continue.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News