തിരുവനന്തപുരം മണ്ണന്തലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി മൂന്നുപേർക്ക് പരുക്ക്. മണ്ണന്തല കൊട്ടമുക്ക് ജംഗ്ഷനിലെ വളവിൽ സ്ഥിതിചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ആണ് നിയന്ത്രണംവിട്ട താർ ജീപ്പ് ഇടിച്ചു കയറിയത്. ബസ് കാത്തുനിന്ന മൂന്നു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
to be updated…
injured-car -crashes-Thiruvananthapuram-ps1
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

