കാസർഗോഡ് കാറഡുക്ക സഹകരണ സംഘം തട്ടിപ്പില്‍ മുസ്ലീം ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

arrest

കാസർഗോഡ് കാറഡുക്ക സഹകരണ സംഘം തട്ടിപ്പില്‍ മുസ്ലീം ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഒളിവിലുള്ള സൊസൈറ്റി സെക്രട്ടറി രതീശൻ്റെ സുഹൃത്തുക്കളാണ് പിടിയിലായത്. നെല്ലിക്കാട് സ്വദേശി അനിൽകുമാർ, പറക്കാളി സ്വദേശി ഗഫൂർ, മൗവ്വൽ സ്വദേശി ബഷീർ എന്നിവരാണ് അറസ്റ്റിലായത്. ബഷീർ പള്ളിക്കര പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് നേതാവുമാണ്. 44 ലക്ഷം രൂപ ബഷീറിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് കണ്ടെത്തി.

ALSO READ: ‘ഓപ്പറേഷൻ ആഗ്’, അറസ്റ്റിലായത് 243 ക്രിമിനൽ കേസ് പ്രതികൾ, 53 പേർ കരുതൽ തടങ്കലിൽ, 5 പേർക്കെതിരെ കാപ്പ ചുമത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News