രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിൽ വീഴ്ച; തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന് സസ്‌പെൻഷൻ

Thiruvalla DYSP PS Nandakumar suspended

തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന് സസ്‌പെൻഷൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിൽ വീഴ്ച വരുത്തിയതിനാണ് സസ്‌പെൻഷൻ. കേസുമായി ബന്ധപ്പെട്ട് ഡി വൈ എസ് പി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. പ്രത്യേക നിർദേശമുണ്ടായിട്ടും ഡി വൈ എസ് പി എത്തിയില്ല എന്നാണ് കണ്ടെത്തി. തെളിവെടുപ്പിൽ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നും കണ്ടെത്തി.

Also read: ‘ദളിത് വിഭാഗങ്ങളെ മാറ്റാനുള്ള ആർഎസ്എസ് ശ്രമം’; കാലടി സർവകലാശാല വിസിയെ മാറ്റിയതിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

English summary : Thiruvalla DySP S Nandakumar has been suspended. The suspension is for lapses in the collection of evidence by Rahul Mangkootatil. It was found that the DySP was not present at the scene in connection with the case. It was found that the DySP did not arrive despite a specific instruction. It was also found that the necessary precautions were not taken in the collection of evidence.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News