
എറണാകുളത്ത് യു ഡി എഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ സ്വന്തം കഴിവ് കേട് മറച്ചുവയ്ക്കാനാണ് കോൺഗ്രസ് നേതാക്കൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതെന്ന് സി പി ഐ എം എറണാകുളം ജില്ല സെക്രട്ടറി എസ് സതീഷ്.
ജാള്യത മൂലമാണ് ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് സി പി ഐ എമ്മിനെയും മന്ത്രിയുടെ ഓഫീസിനെയും കുറ്റപ്പെടുത്തുന്നത്. സ്വന്തം വീഴ്ചക്ക് മറ്റുള്ളവരുടെ മേൽ കുതിര കയറിയിട്ട് കാര്യമില്ലെന്നും സി പി ഐ എം ജില്ലാ സെക്രട്ടറി പറഞ്ഞു.
English summary : CPI(M) Ernakulam District Secretary S. Satheesh said that Congress leaders are blaming others to hide their own shortcomings in the rejection of the nomination papers of UDF candidates in Ernakulam.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

