ഇടുക്കി പാമ്പനാറിൽ കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരുക്ക്

Wild boar ATTACK

കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരുക്ക്. ഇടുക്കി പാമ്പനാറിലാണ് സംഭവം. പാമ്പനാർ പുളിക്കപ്പറമ്പിൽ ജെസ്സി ഫ്രാൻസീസിനാണ് പരിക്കേറ്റത്.


രാവിലെ പള്ളിയിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ALSO READ: സ്റ്റൈൽ ബസിന് മാത്രമായാൽ പോരല്ലോ, ബസ് സ്റ്റേഷനും വേണ്ടേ… അടിമുടി മാറാൻ കെഎസ്ആർടിസി സ്റ്റേഷനുകൾ; ഡിസൈൻ പങ്കുവച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

English summary : Woman seriously injured in wild boar attack. The incident took place in Pambanar, Idukki. Jessie Francis from Pulikaparambil, Pambanar was injured. The attack occurred on the way to church in the morning. After providing them with primary Treatment at Peerumedu Taluk Hospital, they were taken to Kottayam Medical College.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News