പെരളശേരിയിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ഇടിച്ചു കയറിയത് കടയിലേക്ക്; ഒരു സ്കൂട്ടറും ബുള്ളറ്റും പൂർണമായി തകർന്നു

ksrtc accident

കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറി. എം സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ പെരളശേരിയിൽ ആണ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചു കയറിയത്. കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഒരു സ്കൂട്ടറും ബുള്ളറ്റും പൂർണമായി തകർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News