
നീറ്റ് പരീക്ഷയിലെ അഴിമതി പുറത്തു വരണം എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ സിജെപി നടത്തുന്ന പ്രക്ഷോഭത്തെ പറ്റി സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. പ്രക്ഷോഭകരെ സുപ്രീം കോടതി പാറ്റ എന്ന് വിശേഷിപ്പിച്ചത് നീതിപീഠത്തിൻ്റെ അധ:പതനത്തിൻ്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തെ ഇടതുപക്ഷം പൂർണമായി പിന്താങ്ങുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടുവൊടിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിച്ചുരുക്കുന്നു എന്നും ഗാന്ധിജിയെയും നെഹൃവിനെയും അറിയാത്തവർ ഭരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
Also Read: രണ്ടാം ഘട്ട പത്താംതരം പൊതു പ്രാഥമിക പരീക്ഷ പി.എസ്.സി ഓഗസ്റ്റ് 22ന് നടത്തും
വക്കഫ് വിഷയത്തിൽ ആർ എസ് എസ് താൽപര്യങ്ങളാണ് യൂ ഡി എഫ് സർക്കാറിനെ നയിക്കുന്നതെന്നും അദ്ദേഹാം പറഞ്ഞു. ലീഗ് കാണിക്കുന്ന വിധേയത്വം ലീഗിനെ എവിടെ എത്തിക്കും എന്ന് കാത്തിരുന്ന് കാണാമെന്ന് പറഞ്ഞ അദേഹം മുമ്പേ ഗമിക്കുന്ന ബി ജെ പി യുടെ പിമ്പേ ഗമിക്കുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തതെന്നും പരിഹസിച്ചു.
Left supports the student protest against the question paper leak: Binoy Vishwam
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

