മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

kerala-high-court-

മുണ്ടക്കൈ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭുമിക്ക് ഉയര്‍ന്ന നഷ്ട പരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറയും.

പുനരധിവാസ ഭൂമിക്ക് 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. 26 കോടിരൂപയാണ് ഏറ്റെടുത്ത ഭൂമിക്ക് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച നഷ്ടപരിഹാരം. ഇത് അപര്യാപ്തമാണ് എന്നതാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Also Read : ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എതിര്‍ത്തു, മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞു, പിന്നാലെ കുളത്തിലേക്ക് തള്ളിയിട്ടു: മാള കൊലപാതകത്തിലെ നിർണായക വിവരങ്ങൾ പുറത്ത്

ഏ​റ്റെ​ടു​ക്കു​ന്ന 78.73 ഹെ​ക്ട​ർ ഭൂ​മി​ക്ക് 26 കോ​ടി രൂ​പ മാ​​ത്രം ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​ത് ന്യാ​യ​മ​ല്ലെ​ന്നും ഭൂ​മി 549 കോ​ടി മൂ​ല്യ​മു​ള്ള​താ​ണെ​ന്നു​മു​ള്ള വാ​ദം എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റ്​ വ്യാ​ഴാ​ഴ്ച ആ​വ​ർ​ത്തി​ച്ചു

Also Read : എമ്പുരാനെതിരായ ഭീഷണികള്‍ ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണം:എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍’ജനാധിപത്യത്തിന്റെ ആഘോഷം’ എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News