കള്ളാടി ദുരന്തം: വിഷയത്തെ രാഷ്ട്രീയ ആക്രമണത്തിന് ഉപയോഗിക്കാൻ യുഡിഎഫ് ശ്രമിക്കുന്നു: എം വി ​ഗോവിന്ദൻ മാസ്റ്റർ

mv govindan master

കള്ളാടി ദുരന്തം വിഷയത്തെ രാഷട്രീയ ആക്രമണത്തിന് ഉപയോ​ഗിക്കാൻ യു ഡി എഫ് സർക്കാർ ശ്രമിക്കുന്നവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. തിരുവനന്തപുരം എ കെ ജി സെന്ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേ​ഹം.

Also read: അതെങ്ങനെ ചീഫ് സെക്രട്ടറി ആയി ? സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ സ്ഥലമാറ്റ ഉത്തരവിൽ പിശക്, പുതുക്കിയിറക്കി സർക്കാർ

ദുരന്തത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകണമെന്നും മരിച്ചവർക്കും പരുക്കേറ്റവർക്കും അടിയന്തര ധനസഹായം ഉറപ്പാക്കണം എന്നും അദ്ദേ​ഹം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ സംവിധാനങ്ങൾ നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ പാർട്ടി പ്രവ‌ർത്തകർ പങ്കാളികളാകണം എന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആ​ദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News