യുപി ഗാസിയാബാദിൽ ട്രെയിനിൽ തീപിടുത്തം

Train Catches Fire

യുപി ഗാസിയാബാദിൽ ട്രെയിനിൽ തീപിടുത്തം. സാഹിബാബാദ് സ്റ്റേഷനിൽ ആനന്ദ് വിഹാർ-പൂർണിയ സ്‌പെഷ്യൽ ട്രെയിനിൻ്റെ ലഗേജ് വാനിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനയും റെയിൽവേ ജീവനക്കാരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News