ചിന്നക്കനാൽ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടൻ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകണം

ചിന്നക്കനാൽ ഭൂമി ഇടപാടിൽ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകാൻ മാത്യു കുഴൽനാടന് നോട്ടീസ്. ഫെബ്രുവരി എട്ടിന് ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ ഹാജരാകണം. മാത്യു കുഴൽനാടൻ 50 സെന്റിൽ അധികം ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്.

Also Read; കുസാറ്റ് ദുരന്തം; ഉത്തരവാദി മുൻ പ്രിൻസിപ്പലെന്ന് സർക്കാർ ഹൈക്കോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News