ഇടത് നേതാക്കളുടെ ഭാര്യമാരെ സോഷ്യൽ മീഡിയയിൽ അപമാനിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

congress worker arrest

ഇടത് നേതാക്കളുട ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ കോൺ​ഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി സജിമോനെയാണ് തിരുവനന്തപുരം മെ‍ഡിക്കൽ കോളേജ് പൊലീസ് അറസറ്റ് ചെയ്തത്.

വിദേശത്തായിരുന്ന ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ്.സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള കുറ്റം ചുമത്തി ഇയാൾക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടതിനെതിരെയാണ് നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Also read: കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ

A Congress worker has been arrested for allegedly insulting the wives of Left leaders through social media posts. The accused, Sajimon, a native of Alappuzha, was arrested by the Kerala Police after arriving at the Thiruvananthapuram International Airport from abroad. The Medical College Police Station had registered a case against him on charges including insulting the dignity of women. Police action followed complaints that he had shared derogatory and offensive posts targeting women on social media.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News