ക്രിമിനലുകളെ ചേർത്തുനിർത്തി കോൺഗ്രസ്; ഡി സോൺ കലോത്സവ ആക്രമണക്കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച് രമേശ് ചെന്നിത്തല

RAMESH CHENNITHALA

ഡി സോൺ കലോത്സവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആശിഷ് കൃഷ്ണനെ ആക്രമിച്ച കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് രമേശ് ചെന്നിത്തല. പൊലീസിനെതിരെ വെല്ലുവിളിയുയർത്തിയാണ് രമേശ് ചെന്നിത്തലയുടെ ഈ നീക്കം. ഞങ്ങളുടെ കുട്ടികൾക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മുഖ്യധാര മാധ്യമങ്ങൾ സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ കുറ്റപ്പെടുത്തി.

ALSO READ; ഡി സോൺ കലോത്സവത്തിലെ ആക്രമണം; ഗോകുൽ ഗുരുവായൂരിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു

സിസിടിവി ദൃശ്യം പുറത്തു വന്നിട്ടും മാധ്യമങ്ങൾ നൽകിയില്ലെന്നും കലോത്സവത്തിൽ ഒരു കെ എസ് യു പ്രവർത്തകനും പരിക്കേറ്റിട്ടില്ലെന്നും സമൂഹത്തിൽ തെറ്റ് ധാരണ പടർത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ENGLISH NEWS SUMMARY: Ramesh Chennithala visits the accused in jail in the case of attacking SFI unit secretary Ashish Krishnan at the D Zone Kalolsavam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News