
മലയാളത്തിനായി ഒരു കുന്ന് ചിരിയും നർമ്മവും ബാക്കി വെച്ച് സലിം കുമാർ മടങ്ങി. മക്കളായ ആരോമലും ചന്തുവും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സലിം കുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് മൃതദേഹം സംസ്കരിച്ചത്.
മലയാളികൾക്ക് അങ്ങനെ അത്ര എളുപ്പത്തിൽ മറവിയിലേക്ക് തള്ളാൻ കഴിയാത്ത തരത്തിൽ മലയാള സിനിമയുടെ ഒരു കാലഘട്ടമായി മാറിയ മഹാനടനാണ് സലീം കുമാർ. നടന്റെ വിയോഗത്തിൽ വിതുമ്പുകയാണ് നാടും സിനിമാ ലോകവും. ഉച്ചയ്ക്ക് ശേഷം പറവൂരിലെ വീട്ടിൽ എത്തിച്ച മൃതദേഹം പിന്നീട് വൈകീട്ടോടെ വീട്ടു വളപ്പിൽ സംസ്കരിച്ചു. നിരവധി പേരാണ് അവസാനമായി പ്രിയ നടനെ ഒരു നോക്ക് കാണാൻ എത്തിയത്.
ഇന്നലെ രാത്രിയിൽ ആയിരുന്നു സലിംകുമാർ അന്തരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. ഇന്നു രാവിലെ 9 മണിയോടെ മൃതദേഹം പറവൂർ ടൗൺഹാളിലെത്തിച്ചു. ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു പൊതുദർശനം. തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചു. ഇവിടെ ആയിരുന്നു സംസ്കാരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

