സുരേഷ് ഗോപിയും ദിലീപും ഒന്നും ആരാണെന്ന് അവർക്ക് അറിയില്ലായിരുന്നു; ആ നാട്ടുകാർക്ക് ഞാൻ മാത്രമാണ് സിനിമാനടൻ: സലീം കുമാർ

Salim Kumar

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത കോമഡി ഹിറ്റ് ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം 2000-ലാണ് പുറത്തിറങ്ങിയത്. ഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. ചിത്രത്തില്‍ സലിംകുമാറും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ സലീം കുമാർ.

പൊള്ളാച്ചിയിലായിരുന്നു തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ട് നടന്നത്. അവിടെ വെച്ച് ഉണ്ടായ ഒരു രസകരമായ അനുഭവമാണ് സലീം കുമാർ പങ്കുവെച്ചത്.

Also Read: ‘സൂര്യയ്ക്ക് എന്നെ വിശ്വസിക്കാമായിരുന്നു, പക്ഷേ നിരാശയായിരുന്നു ഫലം’; ഗൗതം മേനോന്റെ വാക്കുകള്‍ ഇങ്ങനെ!

തെങ്കാശിപട്ടണം സിനിമാ ചിത്രീകരണ വേളയില്‍ ഉണ്ടായ രസകരമായ അനുഭവത്തെ പറ്റി സലീം കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News