സുപ്രീം കോടതിക്കും ജഡ്മിമാര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി ഹര്‍ജി. കോടതി അലക്ഷ്യത്തിനു കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. ജഗദീപ് ധന്‍ഖറിനെതിരെ അറ്റോര്‍ണി ജനറലിനു മുമ്പാകെയാണ് ഹര്‍ജി.
സുപ്രീംകോടതിയെയും ജഡ്ജിമാരെയും അവഹേളിച്ചത്തില്‍ കേസെടുക്കണമെന്ന് പ്രത്യേകം ആവശ്യം. സുപ്രീംകോടതി അഭിഭാഷകാനായ സുഭാഷ് തീക്കാടനാണു ഹര്‍ജി സമര്‍പ്പിച്ചത്.
ALSO READ: അനധികൃത ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിച്ച് ബാങ്കിൽ സ്ഥാനക്കയറ്റം; ബി ജെ പി തിരുവനന്തപുരം ജില്ലാ ട്രഷറര്‍ക്ക് സസ്പെൻഷൻ
Supreme Court Lawyer against Vice President Jagdeep Dhankhar
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

