
സി എം ആർ എൽ എക്സാലോജിക് ഇടപാടിൽ ടി വിണയ്ക്ക് ഇ ഡി നോട്ടീസ്.വെള്ളിയാഴ്ച കൊച്ചി ഇ ഡി സോണൽ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. സി എം ആർ എൽ അധികൃതർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ എസ് എഫ് ഐ ഒ മുമ്പാകെ ഹാജരായി വീണ മൊഴി നൽകിയിരുന്നു. വീണയുടെ മൊഴിയെടുക്കാതെ റെയ്ഡ് നടത്തിയ ഇ ഡി നടപടി വിവാദമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

