Arrest | Kairali News | kairalinewsonline.com - Part 7
Thursday, November 26, 2020

രണ്ടു ടണ്‍ മയക്കുമരുന്നുമായി സൗദി രാജകുമാരന്‍ ബെയ്‌റൂട്ടില്‍ അറസ്റ്റില്‍; സൈനികര്‍ക്കു നല്‍കാന്‍ കൊണ്ടുപോയതെന്നു സംശയം

സ്വകാര്യ വിമാനത്തില്‍ കടത്തുകയായിരുന്ന രണ്ടു ടണ്‍ മയക്കുമരുന്നുമായി സൗദി രാജകുമാരന്‍ അറസ്റ്റിലെന്നു റിപ്പോര്‍ട്ട്

ഹോട്ടൽ ജീവനക്കാരനെ കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ ‘സെക്കന്റ് ഷോ’ താരം അറസ്റ്റിൽ

ബുധനാഴ്ച ടെക്‌നോ പാർക്കിന് സമീപത്തെ ഫ്രഞ്ച് ഫ്രൈഡ് ചിക്കൻസ് റസ്‌റ്റോറന്റിിലാണ് സംഭവം.

ദാദ്രി സംഭവത്തിൽ ബിജെപി നേതാവിന്റെ മകനടക്കം രണ്ടു പേർ പിടിയിൽ; മുഹമ്മദിനെ ആക്രമിക്കാൻ രഹസ്യ യോഗം വിളിച്ചിരുന്നുവെന്ന് പൊലീസ്

പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകനാണ് വിശാൽ റാണ. അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ നോയ്ഡയിലെ ബസ് ഡിപ്പോയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.

അധ്യാപകന്റെ ആത്മഹത്യ; സ്‌കൂള്‍ മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ.കെ. അനീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജരെ അറസ്റ്റ് ചെയ്തു. പാലക്കാട് ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റ്: ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം

പട്ടേല്‍ വിഭാഗ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി

സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാനെത്തിയ ബാലനെ അറസ്റ്റ് ചെയ്തു; നടപടി ബോംബുണ്ടാക്കിയെന്ന് സംശയിച്ച്

വീട്ടില്‍വച്ചു സ്വന്തമായുണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാന്‍ എത്തിയ ബാലനെ അറസ്റ്റ് ചെയ്തു.

ഗോവിന്ദ് പന്‍സാരെ വധം: ഒരാള്‍ അറസ്റ്റില്‍

യുക്തിവാദിയും ചിന്തകനുമായിരുന്ന ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സമീര്‍ ഗെയ്ക്‌വാദ് എന്നയാളാണ് അറസ്റ്റിലായത്. പന്‍സാരെയെ ബൈക്കിലെത്തി വെടിവച്ചത് ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം.

നേപ്പാളി യുവതികളെ സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി അറിയില്ലെന്ന് നേപ്പാള്‍; ഫ്ളാറ്റ്‌ റെയ്ഡ് ചെയ്തത് അപലപനീയമെന്ന് സൗദി

ദില്ലിയിലെ സൗദി എംബസിയിലെ ഉദ്യോഗസ്ഥര്‍ യുവതികളെ പീഡിപ്പിച്ചതായി സ്ഥിരീകരണമില്ലെന്ന് നേപ്പാള്‍. സൗദിയുമായി നേപ്പാളിന് നല്ല ബന്ധമാണുള്ളതെന്നും നേപ്പാള്‍ അംബാസിഡര്‍ ദീപക് കുമാര്‍ അറിയിച്ചു.

സുഹൃത്തിനെ ഐഎസുകാരനാക്കി; ഭാര്യയെ കൊന്ന് സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ മലയാളി ടെക്കി നടത്തിയ ശ്രമങ്ങള്‍

ബംഗളുരുവിലെ ഐടിരംഗത്തുള്ള മലയാളികളെ മുഴുവന്‍ ഞെട്ടിച്ച എം ജി ഗോകുല്‍ സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ നടത്തിയ ആസൂത്രിതനീക്കങ്ങള്‍.

സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട മലയാളി ടെക്കി സ്വന്തം ഭാര്യയെ കൊന്നു; വിമാനത്താവളത്തിലേക്കു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ നിറയെ ദുരൂഹത

ബംഗളുരു: സുഹൃത്തിനെ കുടുക്കി ഭാര്യയെ സ്വന്തമാക്കാന്‍ വിമാനത്താവളത്തിലേക്കു മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഭീഷണി സന്ദേശം അയച്ച കേസ് വഴിത്തിരിവില്‍. പിടിയിലായ എം ജി ഗോകുല്‍ സ്വന്തം ...

ഐഎസ് ബന്ധം; റോ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു; മലപ്പുറത്തെ അഞ്ചോളം പേർ നിരീക്ഷണത്തിൽ

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് സംശയിച്ച് റോ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു.

കാമുകനോടൊപ്പം ജീവിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ കൊന്ന ഭാര്യ പിടിയില്‍

ബന്ധുവായ കാമുകനൊപ്പം വിദേശത്തു പോയി ജീവിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവിനെ കൊന്ന യുവതി അറസ്റ്റില്‍. ആന്ധ്രാ സ്വദേശിയും ബംഗളുരുവില്‍ സ്ഥിരതാമസക്കാരിയുമായ ശില്‍പ റെഡ്ഢിയാണ് പിടിയിലായത്.

ഡോക്ടറെ മർദ്ദിച്ച കേസിൽ ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ

ഡോക്ടർ മർദ്ദിച്ച കേസിൽ പ്രശസ്ത ബോളിവുഡ് ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ. അംബേദ്കർ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ഡോക്ടർ ശ്രീകാന്തിന്റെ പരാതിയിലാണ് അറസ്റ്റ്. പിന്നീട് 20,000 രൂപയുടെ ...

ബാലിക ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ഭൂവുടമ അറസ്റ്റില്‍

പതിമൂന്നുവയസുകാരി ബലാത്സംഗത്തിനിരയായി മരിച്ച കേസില്‍ ഭൂവുടമ അറസ്റ്റില്‍. ദില്ലിയിലെ ഉസ്മാന്‍പൂര്‍ പ്രദേശത്താണ് സംഭവം. ഇന്നലെ രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.

ജിതേന്ദ്ര തോമർ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ

ദില്ലി നിയമമന്ത്രി ജിതേന്ദ്ര തോമറിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി സാകേത് കോടതിയാണ് തോമറിനെ കസ്റ്റഡിയിൽ വിട്ടത്. വ്യാജനിയമബിരുദം ചമച്ചതിനാണ് രാവിലെയാണ് തോമാറിനെ പോലീസ് ...

Page 7 of 7 1 6 7

Latest Updates

Advertising

Don't Miss