
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ALSO READ: ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ ഐടി ഓഫീസ് സമുച്ചയം; ലുലു ഐടി ട്വിൻ ടവർ നാളെ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
ഡയാലിസിസിനും 72 മണിക്കൂര്‍ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്‌നങ്ങളില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തല്‍. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജി ന്യൂറോളജി നെഫ്രോളജി ഡോക്ടരര്‍മാരുടെ വിദഗ്ധ സംഘമാണ് ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട് .
ALSO READ: സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെയും കേരളാ കെയർ പാലിയേറ്റീവ് ഗ്രിഡിന്റെ പ്രവർത്തനത്തിന്റെയും ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും
The health condition of former Chief Minister VS Achuthanandan, who is undergoing treatment at a private hospital in Thiruvananthapuram, remains unchanged. Doctors said that efforts are ongoing to normalize his heartbeat rate and breathing.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here