വാളയാറിൽ വീണ്ടും ലഹരി വേട്ട; 100 ഗ്രാം എംഡിഎയുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ

വാളയാറിൽ 100 ഗ്രാം എംഡിഎയുമായി മണ്ണാർക്കാട് സ്വദേശി എക്സൈസിന്റെ പിടിയിൽ. ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി അസ്ലി ബാബുവാണ് പിടിയിലായത്.

ബാംഗ്ലൂർ – എറണാകുളം സ്വകാര്യ ബസ്സിൽ നിന്നാണ് ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായത്. മണ്ണാർക്കാട് കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് MDMA എത്തിച്ചതെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.

ALSO READ: യുവതിയെ മനപൂർവം കാറിടിപ്പിച്ചതോ? കോട്ടയം കറുകച്ചാലിലെ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം

എക്സൈസിന്റെ സ്ട്രൈക്കിംഗ് ഫോഴ്സാണ് യുവാവിനെ പിടികൂടിയത്. ഇന്നലെ തൃശൂർ പൂരനഗരിയിലേക്ക് എത്തിക്കാൻ ശ്രമിച്ച 900 ഗ്രാം എംഡിഎംഎയും വാളയാറിൽ നിന്ന് എക്സൈസ് പിടികൂടിയിരുന്നു.

English summary : A native of Mannarkkad was caught by the excise department with 100 grams of MDMA in Walayar. Asli Babu, a native of Edathanattukara, Mannarkkad, was caught while trying to smuggle MDMA from Bangalore to Palakkad.

ALSO READ: ബസിന് പിന്നാലെ ട്രെയിനിലും ‘തുടരും’ വ്യാജ പതിപ്പ്; ബെംഗളൂരിൽ നിന്ന് പൂരം കാണാനെത്തിയ ദമ്പതികൾ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News