
തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍.
തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ഇക്ബാല്‍ ആണ് മരിച്ചത്.
കോണ്‍ഗ്രസ് പളളിമുക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റാണ് ഇക്ബാല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here