തെറ്റു ചെയ്തവര്‍ക്കു മാപ്പില്ല; ആ കൂട്ടമരണത്തിനു പിന്നിലെ കാരണമെന്ത്?

എല്ലാവര്‍ക്കും മാപ്പ്..തെറ്റു ചെയ്തവര്‍ക്കു മാപ്പില്ല…പുല്ലൂറ്റ് കോഴിക്കടയില്‍ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ തൈപറമ്പില്‍ വിനോദിന്റെ മേശക്കു മുകളില്‍ നിന്നു ലഭിച്ച കുറിപ്പാണിത്.

മകന്‍ നീരജിന്റെ ചെറിയ നോട്ട് പുസ്തകത്തില്‍ നിന്നു കീറിയെടുത്ത പേജിലാണ് ഇത് കുറിച്ചിരിക്കുന്നത്.വ്യാഴാഴ്ചയാണ് വീട്ടുകാരെ അവസാനമായി നാട്ടുകാര്‍ കാണുന്നത്.

അന്ന് ഇതുവഴി പോയ നഗരസഭ കൗണ്‍സിലര്‍ കവിത മധു നയനയെ വീടിനു മുന്നില്‍ കണ്ടിരുന്നു. പതിവു പോലെ തലയാട്ടി ചിരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News