കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍; മുന്നില്‍ ആലപ്പുഴ

കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. 2017 നുശേഷം ഇത്തരം കേസുകള്‍ വലിയ രീതിയില്‍ കൂടുകയാണെന്നു പൊലീസിന്റെ കണക്കുകള്‍.

2017ല്‍ നൂറു കുട്ടികളെയാണു തട്ടികൊണ്ടുപോയതെങ്കില്‍ 2018ല്‍ ഇത് 205 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 267 കുട്ടികളെയാണ് തട്ടികൊണ്ടുപോയത്.

2016 മേയ് മുതല്‍ 2019വരെ സംസ്ഥാനത്ത് തട്ടികൊണ്ടുപോയ കുട്ടികളുടെ എണ്ണം 578 ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News