ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും വീണയും വിവാഹിതരായി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഡോ. റ്റി വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ്‌ റിയാസും വിവാഹിതരായി.

രാവിലെ 10.30നു ക്ലിഫ് ഹൗസിൽ നടന്ന ലളിതമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News