കൊവിഡ് മറയാക്കി ചിലർ തൊഴിലാളികൾക്കെതിരെ സംഘടിത കടന്നാക്രമണം നടത്തുന്നു; മന്ത്രി തോമസ് ഐസക്

കൊവിഡ് മറയാക്കി ചലർ തൊഴിലാളികൾക്കെതിരെ സംഘടിത കടന്നാക്രമണം നടത്തുന്നതായി ധനമന്ത്രി തോമസ് ഐസക്.

ഇതാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി. എന്നാൽ കേരളത്തിൽ തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കില്ലെന്നും പൂർണമായി സംരക്ഷിക്കുമെന്നും ധനമന്ത്രി കൈരളി ന്യൂസിന്റെ സാമ്പത്തികം പംക്തിയിൽ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here