സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍; പിടിയിലായത് ലീഗ് പ്രവര്‍ത്തകന്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. മലപ്പുറം കോട്ടയ്ക്കല്‍ കോഴിച്ചെന സ്വദേശി പി ടി അബ്ദുവിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സജീവ ലീഗ് പ്രവര്‍ത്തകനാണ്.

സ്വര്‍ണ്ണം വാങ്ങാന്‍ ജലാലിന് അബ്ദു പണം നല്‍കിയിരുന്നു. ഇയാള്‍ ലീഗ് നേതാക്കളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News