പി കൃഷ്ണപിള്ള, നേതൃഗുണംകൊണ്ടും പൊതുപ്രവര്‍ത്തന ശൈലികൊണ്ടും മാതൃകയായ കമ്യൂണിസ്റ്റ്

ഇന്ന് സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയുടെ ഓർമ്മ ദിനം…സഖാവ് എന്ന പദത്തിന്റെ പര്യായപദമായി കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ മനസ്സില് ജീവിക്കുന്ന പേരാണ് പി കൃഷ്ണപിള്ള.

സവിശേഷ നേതൃഗുണമുള്ള പൊതുപ്രവർത്തന ശൈലിയിലൂടെ, വിനയവും മാനവികതയും ഉൾച്ചേർന്ന കമ്മ്യൂണിസ്റ്റ് ബോധത്തിൽ അടിയുറച്ചു നിന്നുകൊണ്ട്, കേരളമെമ്പാടുമുള്ള ചൂഷിത തൊഴിലാളിവർഗ്ഗത്തിന്റെ പ്രിയപ്പെട്ട സംഘാടകനായി മാറിയ നേതാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News