കരുതലായി ഓണക്കിറ്റ്; ഇവരുടെ സന്തോഷമാണ്‌ സര്‍ക്കാരിന്റെ ഊര്‍ജ്ജം

കൊവിഡ് അതിജീവന കാലത്ത് ഇത്തവണ എല്ലാവര്‍ക്കും ഓണമുണ്ണാന്‍ കരുതലായി സര്‍ക്കാരുണ്ട്. പ്രതിസന്ധി നിറഞ്ഞ ഈ ഓണക്കാലത്ത് മലയാളികള്‍ക്ക് ആശ്വാസമാവുകയാണ് സര്‍ക്കാറിന്റെ സൗജന്യ ഓണകിറ്റ്. കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന നിരവധിപേര്‍ക്കാണ് പതിനൊന്ന് ഇന സാധനങ്ങള്‍ അടങ്ങുന്ന ഈ കിറ്റ് ആശ്വാസമാകുന്നത്.

ഓണകിറ്റിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് തെളിയിക്കുന്ന തരത്തിലുള്ള കരുതലില്‍ ഏറെ സന്തോഷമുണ്ടെന്ന് ആളുകള്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News