ലോകമാകെ പടര്‍ന്നുകിടക്കുന്ന മലയാളിസമൂഹത്തെ ഒത്തൊരുമിപ്പിക്കാന്‍ എം ജി ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഓണപ്പാട്ട്

കൊവിഡ് നിരത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ലോകമാകെ പടര്‍ന്നുകിടക്കുന്ന മലയാളിസമൂഹത്തെ ഒത്തൊരുമിപ്പിക്കാന്‍ ഗായകന്‍ എം ജി ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഓണപ്പാട്ട് പുറത്തിറങ്ങി.

എം ജി ശ്രീകുമാര്‍ സംഗീതം നല്‍കിയ ഗാനാവതരണത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ആളുകള്‍ പങ്കെടുത്തു. യുകെയിലെ ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയിലെ കുട്ടികളും ഓണപ്പാട്ടവതരണത്തില്‍ പങ്കാളികളായി.

പരിപാടിയുടെ സംഘാടകരായ യുകെ ഇവന്‍റ് ലൈഫ് കഴിഞ്ഞ വര്‍ഷം സംഗീതമാന്ത്രികന്‍ യേശുദാസിനെ ഉള്‍പ്പെടുത്തിയും ഗാനാവതരണം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News