ജയില്‍ ജീവനക്കാരുടെയും തടവുകാരുടെയും വിയര്‍പ്പില്‍ നൂറുമേനി വി‍ളഞ്ഞ് കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയില്‍

ജയിൽ എന്ന് കേൾക്കുമ്പോൾ തടവറയും കുറ്റവാളികളെയുമാണ് ഓർമ്മ വരുന്നതെങ്കിൽ ജയിലിന് മറ്റൊരു മുഖം കൂടിയുണ്ടെന്ന് കാട്ടിതരികയാണ് കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ.

ജയിൽ ജീവനക്കാരുടെയും തടവുകാരുടെയും പരിശ്രമത്തിൽ ഒരു കാർഷിക ഉദ്യാനമായി മാറിയിരിക്കുകയാണ് ഇവിടം.

കരനെല്ലും പച്ചക്കറികളുമെല്ലാം സമൃദ്ധനായി വിളഞ്ഞു നിൽക്കുന്ന കൃഷിയിടം കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News