കൊവിഡ് കാലത്ത് തടിയില്‍ ആനക്കൊമ്പ് കടഞ്ഞെടുത്ത് ദിലീപ്

കൊവിഡ് കാലത്തെ അടച്ചിടല്‍ സമയം പാ‍ഴാക്കാതെ, വീട്ടിലിരുന്ന് തന്നെ വരുമാനത്തിനായി പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്ന നിരവധി പേരുണ്ട് നമ്മുടെയിടയില്‍.

കൊച്ചി പുതുക്കലവട്ടം സ്വദേശിയായ ദിലീപ് തടി കൊണ്ട് ആനക്കൊമ്പ് നിര്‍മ്മാണം ആരംഭിച്ചതും അങ്ങനെയാണ്. ഇപ്പോ‍ള്‍ തടിയില്‍
കടഞ്ഞെടുത്ത ദിലീപിന്‍റെ ആനക്കൊമ്പിന് ആവശ്യക്കാര്‍ ഏറെയാണ്.

അതിജീവനത്തിന്‍റെ വലിയ സന്ദേശമാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയായ ഈ കാര്‍പെന്‍റര്‍ നല്‍കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News