രാഷ്ട്രീയ മാധ്യമ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെടി ജലീല്‍; ലീഗ് കാണിക്കുന്നത് പക; പെരുംനുണകള്‍ പറഞ്ഞ മാധ്യമങ്ങളോട് പുച്ഛം #WatchVideo

തിരുവനന്തപുരം: രാഷ്ട്രീയ മാധ്യമ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍ കൈരളി ടിവി ജെബി ജംഗ്ഷനില്‍.

മുസ്ലീം ലീഗ് കാണിക്കുന്നത് പകയാണെന്നും അനാവശ്യ വിവാദങ്ങളും പെരും നുണകളും പറഞ്ഞ മാധ്യമങ്ങളോട് ഇപ്പോഴും പുച്ഛമാണെന്നും മന്ത്രി വ്യക്തമാക്കി. സ്വപ്നയുമായി തനിക്കുള്ളത് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ബന്ധം മാത്രമാണെന്നും മന്ത്രി ജെ ബി ജംഗ്ഷനില്‍ പറഞ്ഞു.

മന്ത്രി കെടി ജലീല്‍ പങ്കെടുത്ത ജെബി ജംഗ്ഷന്‍ കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News