ശിവശങ്കറിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും

തിരുവനന്തപുരം: ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കിടത്തി ചികിത്സ നല്‍കേണ്ട ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. മരുന്ന് കഴിച്ചാല്‍ മാറാവുന്ന അസുഖമേയുള്ളുവെന്നും ബോര്‍ഡ് വിലയിരുത്തി.

രണ്ട് ദിവസം മുമ്പ് കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തപ്പോഴാണ് ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങളാണെന്ന സംശയത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News