മുന്‍ മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസിച്ച് മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് മുഖ്യമന്ത്രി പിറന്നാള്‍ ആശംസിച്ചത്.

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിക്ക് ജന്മദിനാശംസകൾ

Posted by Pinarayi Vijayan on Saturday, 31 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News