കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 577 ഗ്രാം സ്വര്‍ണവും 136ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്തത്.

രണ്ട് വ്യത്യസ്ത കേസുകളിലായി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും സ്വര്‍ണ മിശ്രിതവുമാണ് കരിപ്പൂരില്‍ ഇന്ന് അതിവിദഗ്ഘമായി പിടികൂടിയത്.

വിപണിയില്‍ ഏകദേശം 33 ലക്ഷം രൂപയോളംവിലയുള്ള സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗമാണ് സ്വര്‍ണം പിടിച്ചെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here