മലപ്പുറത്ത് ചെക്ക് പോസ്റ്റ് വഴി ലഹരിമരുന്നും സ്വര്‍ണവും കടത്തുന്നതിനിടെ രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റ് വഴി ലഹരിമരുന്നും സ്വര്‍ണവും കടത്തുന്നതിനിടെ രണ്ടു പേര്‍ അറസ്റ്റില്‍.

എഴുപത്തൊന്നര ഗ്രാം എംഡിഎംഎ യും , 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.

പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി മുഹമ്മദ് ആഷിഖ്, പാലാങ്കര സ്വദേശി മുഹമ്മദ് മിസ്ബാഹ് എന്നിവരാണ് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News